ശ്രീജിത്ത് വിജയനെതിരായ വാർത്തകള്‍ തടഞ്ഞ കീ‍ഴ്കോടതി ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

ശ്രീജിത്ത് വിജയനെതിരായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കരുനാഗപ്പള്ളി കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു .

ഒരു മാധ്യമസ്ഥാപനം നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് കമാൽ പാഷയുടെ ഉത്തരവ് . കരുനാഗപ്പള്ളി  കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശ്രീജിത് വിജയന് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here