കേരളീയന് എന്ന് വിളിക്കുന്നതില്‍ ഇപ്പോള്‍ ലജ്ജ തോന്നുന്നതായി എഴുത്തുകാരന് എം എന്‍ കാരശ്ശേരി. ഇന്ത്യയില്‍ എഴുത്തുകാര്‍ക്കും സാംസ്കാരിക നായകന്മാര്ക്കും ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും കുരീപ്പുഴയ്ക്കു നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും എം എന്‍ കാരശ്ശേരി കോഴിക്കോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here