കൈരളി-പീപ്പിള്‍ ടിവി കതിര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനവും വിതരണവും ഇന്ന്

കേരളത്തിലെ മികച്ച കര്‍ഷകര്‍ക്കായി കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ കതിര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനവുംവിതരണവും ഇന്ന് നടക്കും.

എറണാകുളം കാക്കനാട് രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ മമ്മൂട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും. കൈരളി ടിവി എം ഡി ജോണ്‍ ബ്രിട്ടാസ്, സിനിമാ താരങ്ങളായ സലിംകുമാര്‍, കൃഷ്ണ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News