യുഎഇയില്‍ ഭാഗ്യങ്ങളെല്ലാം സ്വന്തമാക്കി മലയാളികള്‍

യു എഇയില്‍ ഭാഗ്യങ്ങളെല്ലാം സ്വന്തമാക്കി മലയാളികളക്കമുള്ള ഇന്ത്യക്കാര്‍. ദുബായി ഡ്യൂട്ടി ഫ്രീ ലോട്ടറി ജനുവരി നറുക്കെടുപ്പ് ഇത്തവണ സ്വന്തമാക്കിയത് ഒരു മലയാളി. ടോംസ് അറയ്ക്കല്‍ മണിയ്ക്കാണ് ഇത്തവണ ലോട്ടറി അടിച്ചത്. നേരത്തെ അബുദാബി ബിഗ് നറുക്കെടുപ്പും മലയാളികള്‍ക്കായിരുന്നു ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News