ജാന്‍വിയെ പരസ്യമായി ശാസിച്ച് ശ്രീദേവി; വീഡിയോ വൈറല്‍

മകള്‍ ജാന്‍വി കപൂറിനെ പരസ്യമായി ശാസിച്ച് നടിയും മാതാവുമായ ശ്രീദേവി. ലാക്‌മെ ഫാഷന്‍ വീക്ക് വേദിയില്‍ വച്ചാണ് സംഭവം.

ഒറ്റയ്ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിച്ചതോടെയാണ് മകളെ ശ്രീദേവി വഴക്ക് പറഞ്ഞത്.

പോസ് ചെയ്യാനായി അമ്മയോട് കെഞ്ചുന്ന ജാന്‍വിയേയും മിണ്ടാതെ കൂടെ വരാന്‍ ദേഷ്യത്തോടെ പറയുന്ന ശ്രീദേവിയെയും ദൃശ്യങ്ങളില്‍ കാണാം. ഇതിനെ മകളുടെ മൊബൈല്‍ ഫോണുകളും ശ്രീദേവി പിടിച്ചുവാങ്ങുന്നതും വീഡിയോയില്‍ വ്യക്തം.

അതേസമയം, ജാന്‍വിയുടെ വസ്ത്രത്തിന്റെ കഴുത്തിറക്കം കൂടിയതാണ് ശ്രീദേവിയെ ചൊടിപ്പിച്ചതെന്നും ബോളിവുഡ് ഗോസിപ്പ് മാധ്യമങ്ങള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News