ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ മൂന്നാം അങ്കം; തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ തിരിച്ചടിക്കുന്നു

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം പുരോഗമിക്കുന്നു. ടോസ് നേടി ബൗളിംഗ് തുടങ്ങിയ ആതിഥേയര്‍ ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചു.

റണ്ണെടുക്കും മുമ്പെ രോഹിത് ശര്‍മ്മയെ റബാഡ പറഞ്ഞയച്ചു. പിന്നാലെ വിരാട് കോഹ്ലിയെ അംപയര്‍ ഔട്ട് വിളിച്ചെങ്കിലും റിവ്യു രക്ഷയായി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 16 ഓവറില്‍ 1 ന് 87 എന്ന നിലയിലാണ്. കൊഹ്ലിയും ധവാനുമാണ് ക്രീസില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News