രോഷാകുലയായി വിദ്യാബാലന്‍; വീഡിയോ കാണാം

അനുവാദമില്ലാതെ ശരീരത്തോട് ചേര്‍ന്ന സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനോട് രോഷാകുലയായി നടി വിദ്യാബാലന്‍. മുംബൈ വിമാനത്താവളത്തിലാണ് സംഭവം.

മുംബൈ വിമാനത്താവളത്തില്‍ വിദ്യ വന്നിറങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടുകയായിരുന്നു. ചിലര്‍ക്കൊപ്പം വിദ്യ സെല്‍ഫി എടുക്കാന്‍ വിദ്യ തയ്യാറായിരുന്നു. ചിലരാകട്ടെ വിദ്യയുടെ അനുമതി ചോദിക്കാതെ ഒപ്പം നിന്ന് സെല്‍ഫിക്ക് ശ്രമിച്ചു.

അതേസമയം, അനുവാദമില്ലാതെ ഒരു ആരാധകന്‍ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് വിദ്യയെ രോഷാകുലയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News