വിദ്യാര്‍ഥികളില്‍ കൃഷി പ്രോത്സാഹിപ്പിച്ച് കൈരളി ടിവി; രാജഗിരി കോളേജിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് മമ്മൂട്ടി അടുത്തവര്‍ഷം പ്രത്യേക പുരസ്‌കാരം നല്‍കുമെന്ന് ജോണ്‍ ബ്രിട്ടാസ്

കൊച്ചി: മികച്ച രീതിയില്‍ കൃഷി നടത്തുന്ന തൃക്കാക്കര രാജഗിരി കോളേജിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് മമ്മൂട്ടി അടുത്ത വര്‍ഷം പ്രത്യേക പുരസ്‌കാരം നല്‍കുമെന്ന് കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ്.

വിദ്യാര്‍ഥികളില്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ടിവിയുടെ കതിര്‍ പുരസ്‌കാരദാനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News