കേപ്ടൗണ്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 304 റണ്‍സിന്റെ വിജയലക്ഷ്യം

കേപ്ടൗണ്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 304 വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൊഹ്ലിയുടെ സെഞ്ച്വറിയുടേയും ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ച്വറിയുടേയും മികവിലാണ് ദക്ഷിണാഫ്രിക്കയ്ക്ക 304് റണ്‍സിന്റെ വിജയലക്ഷ്യം കൂറിച്ചത്.

കൊഹ്ലി പുറത്താകാതെ 160 റണ്‍സും ധവാന്‍ 76 റണ്‍സും നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡുമിനി രണ്ട് വിക്കറ്റ നേടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News