കതിര്‍ അവാര്‍ഡ് വേദിയില്‍ താരമായി ‘മണവാളന്‍ അച്ചന്‍’ #WatchVideo

കൈരളി ടിവി കതിര്‍ അവാര്‍ഡ് വേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു രാജഗിരി സെന്റര്‍ ഫോര്‍ സ്റ്റേഡീസിന്റെ അമരക്കാരനായ ഫാ. ഫ്രാന്‍സിസ് മണവാളന്‍.

കര്‍ഷക സ്‌നേഹി കൂടിയായ മണവാളനച്ചനെ പറ്റിയുളള പരാമര്‍ശങ്ങള്‍ കതിര്‍ അവാര്‍ഡ് വേദിയില്‍ ചിരിയും ചിന്തയും സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel