ഇങ്ങനെയൊരു ഇരപിടിത്തം കണ്ടിട്ടുണ്ടോ; മരത്തിന് മുകളില്‍ കയറി ഇരയെ മു‍ഴുവനായും വ‍ി‍ഴുങ്ങിയ പെരുമ്പാമ്പ്; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാണ് പെരുമ്പാമ്പിന്‍റെ ഇരപിടിത്തത്തിന്‍റെ വീഡിയോ. ഓസ്ട്രേലിയയിലെ മെല്‍ബണിന് സമീപമുള്ള ഗോള്‍ഡ് കോസ്റ്റിലായിരുന്നു ഇത്.

സഞ്ചി മൃഗമായ പോസത്തെ മരത്തിന് മുകളില്‍ വെച്ച് വിഴുങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. മോണ്ടി എന്ന പേരിലാണ് നാട്ടുകാര്‍ ഈ വമ്പന്‍ പാമ്പിനെ വിളിക്കുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News