കോഴിക്കോട് കൊടുവള്ളിയില്‍ നാലംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

കോഴിക്കോട് കൊടുവള്ളിയില്‍ നാലംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍ . തൃശൂര്‍ സ്വദേശികളായ വിപിന്‍ റാഫേല്‍ ശ്രീജിത്ത് എന്ന ശ്രീകുട്ടന്‍ സോജന്‍ ഗണേശന്‍ എന്നിവരെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത് .

വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച കാറില്‍ കറങ്ങുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ വലയിലായത്.  കുഴല്‍പ്പണം തട്ടിയെടുക്കലായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here