സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് ഒരുങ്ങാം; തിയതി പ്രഖ്യാപിച്ചു; അറിയേണ്ടതെല്ലാം

സര്‍ക്കാര്‍ സര്‍വ്വീസിലെ ഏറ്റവും മോഹിപ്പിക്കുന്നതാണ് സിവിൽ സർവ്വീസ്. വര്‍ഷങ്ങളായി തയ്യാറെടുപ്പുകളുമായി കാത്തിരിക്കുന്നവര്‍ ഏറെയുണ്ട്. അവരുടെയെല്ലാം മോഹങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നു.

സിവില്‍ സര്‍വ്വീസ്  പ്രിലിമിനറി പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു. ജൂൺ മൂന്നിനാണ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്.

മാർച്ച് ആറുവരെ പരീക്ഷയ്ക്കായി അപേക്ഷിക്കാം. 782 തസ്തികയിലേക്കാണ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ തിരഞ്ഞെടുക്കുന്നവർക്ക് ഈ വർഷം അവസാനമായിരിക്കും മെയിൻ പരീക്ഷ.

2018 ഓഗസ്റ്റ് ഒന്നിനും 21 വയസ്സ് പൂർത്തിയായവർക്കും 32 വയസ്സ് കവിയാത്തവർക്കും പരീക്ഷയ്ക്കായി അപേക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News