ചുണ്ടില്‍ പുഞ്ചിരിയുള്ള ആ പെണ്‍കുട്ടിയാണ് ദുല്‍ഖറിന്റെ കണ്ണിലെ ഏറ്റവും മനോഹരി

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും പോസിറ്റീവും മനോഹരിയുമായ പെണ്‍കുട്ടിയാണ് ധന്യ. ചുണ്ടില്‍ പുഞ്ചിരിയുമുള്ള പെണ്‍കുട്ടി.

ഓസ്റ്റിയോജനിസിസ് ഇംപെര്‍പെക്ട് എന്ന അപൂര്‍വരോഗം ബാധിച്ച് വീല്‍ച്ചെയറില്‍ ജീവിക്കുന്ന ധന്യയെ കണ്ടതിനുശേഷം ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.

ചെന്നൈയില്‍ വച്ചായിരുന്നു കൂടികാഴ്ച നടന്നത്. ധന്യയ്ക്കും അവര്‍ നടത്തുന്ന എന്‍ജിഒ സംഘടയായ അമൃതവര്‍ഷിണിക്കും ആശംസകള്‍ നേര്‍ന്നാണ് ദുല്‍ഖര്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News