ശനിയാ‍ഴ്ച അവധി പ്രഖ്യാപിച്ചു

ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ഫെബ്രുവരി 17 ന് (ശനിയാഴ്ച) തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News