യുവഹൃദയങ്ങള്‍ കീഴടക്കി ‘വേണി’ മുന്നേറുന്നു; വിശേഷങ്ങൾ പങ്കുവെച്ച് അമൃത ആർട്ട് കഫെയിൽ

യുവഹൃദയങ്ങളെ കീഴടക്കി മധുരക്കാരി ‘വേണി’ മുന്നേരുന്നു. അവതരണത്തിലെ പുതുമയും വേറിട്ട സംഗീതം കൊണ്ടും സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടി ‘വേണി’ മ്യൂസിക്കല്‍ ആല്‍ബം.

മാധ്യമ പ്രവര്‍ത്തകനായ അക്കി വിനായകാണ് മ്യൂസിക് ആല്‍ബം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വേണിയുടെ വിശേഷങ്ങൾ പങ്ക് വെച്ച് യുവഗായിക അമൃത ജയകുമാർ ആർട്ട് കഫെയിൽ.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News