ദാ ദിതാണ് ആ നോട്ടം; യുവാക്കളുടെ നെഞ്ചില്‍ തറച്ചോരു നോട്ടം; കാണാം വീഡിയോ

ഒരു അടാര്‍ ലവ് ‘ലെ മാണിക്യ മലരായ പൂവിനെ ഏറ്റെടുത്തിരിക്കയാണ് സോഷ്യല്‍ മീഡിയ. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘ഒരു അടാര്‍ ലവ് ‘

പഴയ മാപ്പിളപ്പാട്ടിന് ഷാന്‍ റഹ്മാന്‍ റീടച്ച് കൂടി ചേര്‍ന്നപ്പോള്‍ യുവാക്കള്‍ ഏറ്റെടുത്തിരിക്കുന്നു.
നായികയുടെ കിടിലന്‍ എക്‌സപ്രഷനുകളും നോട്ടവും യുവാക്കളുടെ മനസ് കീഴടക്കിയിരി്കകുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News