“വിരുത രാമന്‍”; വഴിവിട്ട രീതിയില്‍ മാര്‍ക്ക് തിരുത്തി വിടി ബല്‍റാം; രേഖകള്‍ പുറത്ത്; പീപ്പിള്‍ എക്‌സ്‌ക്ലൂസീവ്

വിടി ബല്‍റാം എ എല്‍ എ വഴി വിട്ട രീതിയില്‍ മാര്‍ക്ക് തിരുത്തി. തൃശൂര്‍ ലോ കോളേജില്‍ പഠിക്കുമ്പോഴാണ് മാര്‍ക്ക് തിരുത്തിയത്.

ഇന്റേണല്‍ എക്‌സാമിന് പ്രിന്‍സിപ്പലിന്റെ സഹായത്തോടെ അധികമായി നേടിയത് 30 മാര്‍ക്ക് 100ല്‍ 45 മാര്‍ക്ക് മാത്രമുണ്ടായിരുന്ന ബല്‍റാമിന് പ്രിന്‍സിപ്പല്‍ നല്‍കിയത് 75 മാര്‍ക്ക്.

സംഭവം വിവാദമായതോടെ യൂണിവേഴ്‌സിറ്റി ഇടപെട്ട് മാര്‍ക്ക് കുറച്ചു. രേഖകള്‍ പീപ്പിള്‍ പുറത്ത് വിടുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here