ഗാരേജില്‍ നിന്ന് പുറത്തേക്കിറക്കവെ രണ്ടാം നിലയില്‍ നിന്നും കാര്‍ താഴേക്ക് മറിഞ്ഞു; ഡ്രൈവറും യുവതിയും കാറിനകത്ത്; വീഡിയോ പുറത്ത്

ഗാരേജില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിക്കവെ കാര്‍ രണ്ടാം നിലയില്‍ നിന്നും താഴേക്ക് മറിഞ്ഞു. ഒരു വശത്തേക്ക് എടുക്കുന്നതിനു പകരം നേരെ മുമ്പിലേക്ക് ഡ്രൈവര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമായത്.

ഡ്രൈവറും യാത്രക്കാരിയും തലനാരിഴയ്ക്ക് രക്ഷപെട്ടു. ചൈനയിലാണ് സംഭവം.

താഴേക്ക് മറിഞ്ഞ കാര്‍ നിലത്ത് വീഴുന്നതും യുവതി നിരങ്ങിക്കൊണ്ട് പുറത്തേക്ക് ഇറങ്ങുന്നതും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel