കോഴിക്കാട് വീണ്ടും ആര്‍എസ് എസ് ബോംബ് ആക്രമണം. കോഴിക്കോട് കോട്ടോത്ത് പുലര്‍ച്ചെയാണ് സംഭവം. കുട്ടോത്ത് സി പി ഐ എം ബ്രാഞ്ച് ഒാഫിസിനു നേരെയാണ് ആര്‍എസ് എസ് ബോംബാക്രമണം.
സംസ്ഥാനത്താകെ അക്രമം അഴിച്ചുവിട്ട് സമാധാനം തകര്‍ക്കാനാണ് ആര്‍എസ്എസിന്റെ ആസൂത്രിത ശ്രമം. കഴിഞ്ഞ ദിവസമായിരുന്നു കണ്ണൂര്‍ പാനൂരില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here