പ്രിയ ആദ്യമായി ചാനല്‍ അഭിമുഖത്തില്‍; കേരളം കീഴടക്കിയ പ്രിയയുടെ വിശേഷങ്ങള്‍

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’നെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഗാനം റിലീസ് ചെയ്ത് ഒറ്റദിവസത്തില്‍ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍.

കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയും യുവാക്കളുടെ മനസ് കീഴടക്കിയ പ്രിയയുടെ വിശേഷങ്ങള്‍ ഇങ്ങനെയാണ്.

കാണാം ആര്‍ട്ട് കഫേ.. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News