സിപിഐഎം സംസ്ഥാന കമ്മറ്റി യോഗം ഇന്നും നാളെയും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മറ്റി യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും. എകെജി സെന്ററിലാണ് യോഗം.

സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കിയിരുന്നു.

പാര്‍ട്ടിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ നേരിടുന്നതു സംബന്ധിച്ച ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാകും. എല്‍ഡിഎഫ് യോഗവും ഇന്ന് ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News