മരണത്തിനും തോല്‍പ്പിക്കാനാവാത്ത പ്രണയം; നിറകണ്ണുകളോടെയേ കാണാന്‍ കഴിയൂ

പ്രണയം ഏറെ മനോഹരമാണ് അതില്‍ വിശ്വാസവും സ്‌നേഹവുമുണ്ടെങ്കില്‍. അത്തരം പ്രണയത്തെ മരണത്തിന് പോലും കീഴടക്കാന്‍ കഴിയില്ല. ഇതിനെ സാക്ഷ്യപ്പെടുത്തുന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


താന്‍ ജീവനു തുല്യം സ്‌നേഹിച്ച തന്റെ പ്രിയപ്പെട്ടവളെ മരണം കീഴടക്കിയപ്പോള്‍ കരഞ്ഞുകൊണ്ട് ആ കഴുത്തില്‍ മിന്നു കെട്ടി നെറുകയില്‍ സിന്ദൂരം ചാര്‍ത്തിയിരിക്കുകയാണ് അവളുടെ പ്രിയപ്പെട്ടവന്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ ചിത്രം നിറകണ്ണുകളോടെയേ കാണാന്‍ കഴിയൂ.

സ്‌നേഹത്തെ മരണത്തിന് പോലും തോല്‍പ്പിക്കാന്‍കഴിയില്ലെന്ന് ഉറപ്പിക്കുകയാണവര്‍. ആ സ്‌നേഹത്തിന് മുന്നില്‍ വിങ്ങിപ്പെട്ടുകയാണ് നാട്ടുകാരും കുടുംബവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News