
മലയാളികളെ കണ്ണിറുക്കാനും പുരികം ചുളിക്കാനും പഠിപ്പിച്ച മാണിക്യ മലരിന് മലയാളക്കര കടന്ന് അങ്ങ് തെലുങ്കില്‍ നിന്നും ഒരു ആരാധകന്‍.
കുസൃതി നിറഞ്ഞ ആ കണ്ണിറുക്കലിനെ ഏറ്റെടുത്തവരില്‍ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനുമുണ്ട്. ട്വിറ്ററിലൂടെയാണ് തന്റെ ഹൃദയം കീഴടക്കിയ ആ ഗാനത്തെക്കുറിച്ച് അല്ലു പങ്കുവെച്ചത്.
സമീപകാലത്ത് താന്‍ കണ്ട ഏറ്റവും ക്യൂട്ടായ വിഡിയോയാണിതെന്നും ലാളിത്യമാണ് ഇതിന്റെ ശക്തിയെന്നും അല്ലു ട്വീറ്റ് ചെയ്തു.
Theeeee Cutesttt Video I have seen in recent times . The power of simplicity . Love it ! #ManikyaMalarayaPoovi ?#OruAdaarLove . pic.twitter.com/mU6jA5hFVs
— Allu Arjun (@alluarjun) February 12, 2018

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here