ആലപ്പു‍ഴയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയവര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

ആലപ്പുഴ മണ്ണേഞ്ചേരിക്ക് സമീപം പൊന്നാട് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേരാണ് ശ്വാസം മുട്ടി മരിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം 3 പേർ ചേർന്നായിരുന്നു.

കിണർ വൃത്തിയാക്കാൻ ഇറങ്ങിയത് എന്നാൻ കിണറിന്റെ ഉള്ളിൽ നിന്നും ഉയർന്നു വന്ന വിഷവാതകം ശ്വസിച്ചതാണ് മരണകാരണം.

മുഹമ്മ സ്വദേശി അമൽ, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിന്നും രഷപ്പെട യുവാവ് സ്വകാര്യ ആസ്പത്രിയിൽ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News