ബസ് ചാര്‍ജ് വര്‍ധനവില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും. നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതു മുന്നണി യോഗം ശുപാര്‍ശ ചെയ്തിരുന്നു.
മിനിമം നിരക്ക് എട്ടാക്കി ഉയര്‍ത്തിയെക്കും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കിലും നേരിയ വര്‍ദ്ധനവുണ്ടാകും. മിനിമം നിരക്ക് 10 രൂപയാക്കണമെന്നതാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം ഡീസല്‍ നിരക്ക് വര്‍ധനവ് കാരണം ചാര്‍ജ് വര്‍ദ്ധനവ് അനിവാര്യമാണെന്ന് LDF
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here