വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം വെളിപ്പെടുത്തി പ്രിയവാര്യര്‍; കാമുകന്‍ മലയാളികളുടെ പ്രിയതാരം

ആരാധകരുടെ പ്രണയാഭ്യര്‍ത്ഥകള്‍ക്കിടയിലും, തനിക്ക് പ്രണയവും ആരാധനയും തോന്നിയത് ദുല്‍ഖര്‍ സല്‍മാനോടാണെന്ന് പ്രിയ വാര്യര്‍.

വാലന്റൈന്‍സ് ദിനത്തില്‍ പീപ്പിള്‍ ടി.വിയോട് പ്രണയ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയ വാര്യര്‍.

ആയിരക്കണക്കിന് സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രിയയ്ക്ക് ദിനംപ്രതി ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News