‘നമ്മള്‍ പോലും അറിയാതെ നമ്മള്‍ അധോലോകമായി മാറിയിരിക്കുന്നു ഷാജിയേട്ടാ’; യഥാര്‍ത്ഥ ഉടമ ഇയാളാണ്

ആടു 2 വിലെ ഈ കിടിലന്‍ ഡയലോഗിന് കയ്യടിക്കാത്തവരായിട്ട് ആരുമുണ്ടാവില്ല. ഷൈജു കുറുപ്പിന്റെ ഈ കിടിലന്‍ ഡയലോഗ് ആരുടെ തലയില്‍ ഉദിച്ചതാണെന്നാണ് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. ചിത്രത്തില്‍ ഷാജിയേട്ടനായി എത്തി തിമിര്‍ത്തഭിനയിച്ച ജയസൂര്യയുടേതാണ് ഈ ഡയലോഗ്.

അത് സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റുമായിരുന്നു. എന്നാല്‍ സംവിധായകന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു ഇടപെടലുകളും നടത്താറുമില്ലെന്നും ജയസൂര്യ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here