അമ്മ അഭിനയിച്ച രംഗം ഷെയര്‍ ചെയ്ത് പ്രേമിക്കുന്നവര്‍ക്ക് കാളിദാസ് ജയറാമിന്റെ താക്കീത്

വാലന്റൈന്‍സ് ഡേ പ്രണയിക്കുന്നവരുടെ ദിവസമാണ്. പ്രമയം തുറന്നു പരയുന്നവരുടെയും പ്രണയോപഹാരങ്ങള്‍ കൈമാറുന്നവരുടേയും പ്രിയപ്പെട്ട ദിനം.

കണ്ണിറുക്കിയും പുരികംപൊക്കിയും കാമുകീകാമുന്മാര്‍ പ്രണയദിനം ആഘോഷിക്കുമ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളുടെ മകനിട്ട പോസ്റ്റും ചര്‍ച്ച ചെയ്യപ്പെടുകയാണ്. പാര്‍വ്വതി ജയറാം ദമ്പതികളുടെ മകന്‍ കാളിദാസനാണ് കാമുകന്‍മാര്‍ക്ക് ഒരു വ്യത്യസ്ത സന്ദേശം നല്‍കുന്നത്.

അമ്മ പാര്‍വ്വതി അഭിനയിച്ച ചിത്രമായ അക്കരെയക്കരെയക്കരെയിലെ ഒരു വീഡിയോ പങ്കു വെച്ചാണ് കാളിദാസന്‍ കാമുകന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

വീഡിയോ കാണാം

#happyvalentinesday

A post shared by Kalidas Jayaram (@kalidas_jayaram) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News