കാസര്‍ക്കോട് മദ്യശാലയില്‍ വന്‍ തീപ്പിടുത്തം

കാസര്‍കോട്: കാസര്‍കോട് മദ്യശാലയിലുണ്ടായ വന്‍തീപ്പിടുത്തത്തില്‍ കനത്ത നാശനഷ്ടം. മദ്യകുപ്പികളിലേക്ക് തീപ്പടര്‍ന്നതത് പൊട്ടിത്തെറിക്ക് ഇടയാക്കി.

ഇന്ന് പുലര്‍ച്ചയാണ് സംഭവം. ഹോട്ടല്‍ ഹൈവേ കാസിലിലാണു തീപിടിത്തമുണ്ടായത്. ഹോട്ടലില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. അഗ്നിശമന സേനയെത്തി തീയണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News