കാവേരി നദീജല തര്‍ക്കം: കര്‍ണാടകയ്ക്ക് അധിക ജലം നല്‍കാന്‍ സുപ്രീംകോടതി വിധി; തമിഴ്‌നാടിന് തിരിച്ചടി – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Saturday, February 27, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ഓൺലൈൻ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം

    ഗാന്ധിക്കുടുംബത്തെയും രാഹുൽ ഗാന്ധിയെയും പരസ്യമായി വെല്ലുവിളിച്ച് തിരുത്തൽവാദി നേതാക്കളുടെ ശക്തിപ്രകടനം

    അസം തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ആർജെഡി

    സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസ്യാഹാരം ഒഴിവാക്കി ലക്ഷദ്വീപ് ഭരണകൂടം

    ‘സുരേന്ദ്രൻ പക്വതയില്ലാത്ത നേതാവ്’; ആർഎസ്എസ് നേതൃയോഗത്തിൽ കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം

    ലീഗിൽ നിന്ന് രാജിവെച്ച് ആര് വന്നാലും സ്വീകരിക്കുമെന്ന് കെ സുരേന്ദ്രന്‍

    വയനാട്ടിൽ ജില്ലാ കോൺഗ്രസിൽ രാജി; ഡിസിസി സെക്രട്ടറി പികെ അനിൽകുമാർ കോൺഗ്രസ്‌ വിട്ടു

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

കാവേരി നദീജല തര്‍ക്കം: കര്‍ണാടകയ്ക്ക് അധിക ജലം നല്‍കാന്‍ സുപ്രീംകോടതി വിധി; തമിഴ്‌നാടിന് തിരിച്ചടി

by ന്യൂസ് ഡെസ്ക്
3 years ago
കാവേരി നദീജല തര്‍ക്കം: കര്‍ണാടകയ്ക്ക് അധിക ജലം നല്‍കാന്‍ സുപ്രീംകോടതി വിധി; തമിഴ്‌നാടിന് തിരിച്ചടി
Share on FacebookShare on TwitterShare on Whatsapp

ദില്ലി: കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകയ്ക്ക് അധിക ജലം നല്‍കാന്‍ സുപ്രീംകോടതി വിധി. 14.75 ടിഎംസി അധിക ജലമാണ് കര്‍ണാടകത്തിന് നല്‍കേണ്ടതെന്ന് കോടതി ഉത്തരവിട്ടു. ട്രൈബ്യൂണലിന്റെ ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ചില ഭേദഗതികള്‍ വരുത്തുകയായിരുന്നു.

ADVERTISEMENT

192 ടിഎംസി ജലമാണ് ട്രൈബ്യൂണല്‍ വിധി പ്രകാരം കര്‍ണാടകം തമിഴ്‌നാടിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ട്രൈബ്യൂണലിന്റെ ഈ ഉത്തരവ് സുപ്രീകോടതി ഭേദഗതി ചെയ്യുകയും തമിഴ്‌നാടിന് 177.25 ടി എംസി ജലം കര്‍ണാടക നല്‍കിയാല്‍ മതിയെന്നും ഉത്തരവിടുകയായിരുന്നു.

READ ALSO

പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടകശേഖരം പിടികൂടി; രണ്ടു പേർ പിടിയിൽ

നിയന്ത്രണങ്ങളില്‍ പൊതുമാനദണ്ഡം പാലിക്കണം; കര്‍ണാടകയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

നദികളെല്ലാം തന്നെ ദേശീയ സ്വത്താണ്. ഒരു സംസ്ഥാനത്തിനും തങ്ങളുടേതായ പ്രത്യേക സ്വത്തായി അതിനെ നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ 2007ലെ വിധിക്കെതിരേ തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ മൂന്നു സംസ്ഥാനങ്ങള്‍ നല്‍കിയ അപ്പീലിലാണ് വിധി പറഞ്ഞത്.

കേരളത്തിനും പുതുച്ചേരിക്കും നേരത്തെയുള്ള വിഹിതം തുടരുമെന്നും സുപ്രീംകോടതി ഉത്തരവായി. കാവേരി ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Related Posts

രണ്ടാംഘട്ട വാക്സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി ആരോഗ്യവകുപ്പ്
DontMiss

February 27, 2021
ഓൺലൈൻ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം
Latest

ഓൺലൈൻ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം

February 27, 2021
ഗാന്ധിക്കുടുംബത്തെയും രാഹുൽ ഗാന്ധിയെയും പരസ്യമായി വെല്ലുവിളിച്ച് തിരുത്തൽവാദി നേതാക്കളുടെ ശക്തിപ്രകടനം
DontMiss

ഗാന്ധിക്കുടുംബത്തെയും രാഹുൽ ഗാന്ധിയെയും പരസ്യമായി വെല്ലുവിളിച്ച് തിരുത്തൽവാദി നേതാക്കളുടെ ശക്തിപ്രകടനം

February 27, 2021
അസം തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ആർജെഡി
DontMiss

അസം തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ആർജെഡി

February 27, 2021
സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസ്യാഹാരം ഒഴിവാക്കി ലക്ഷദ്വീപ് ഭരണകൂടം
DontMiss

സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസ്യാഹാരം ഒഴിവാക്കി ലക്ഷദ്വീപ് ഭരണകൂടം

February 27, 2021
‘സുരേന്ദ്രൻ പക്വതയില്ലാത്ത നേതാവ്’; ആർഎസ്എസ് നേതൃയോഗത്തിൽ കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം
DontMiss

ലീഗിൽ നിന്ന് രാജിവെച്ച് ആര് വന്നാലും സ്വീകരിക്കുമെന്ന് കെ സുരേന്ദ്രന്‍

February 27, 2021
Load More
Tags: Cauvery VerdictkarnatakaTamil NaduWater Reduced
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

ഓൺലൈൻ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം

മമ്മൂട്ടിയുടെ വൺ മാസിനും മേലെ’: തുറന്നു പറഞ്ഞ് നടൻ ബിനു പപ്പു

രാഹുല്‍ഗാന്ധിക്കെതിരെ ആനന്ദ് ശര്‍മ്മ

കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു കപില്‍ സിബല്‍

‘അയ്യപ്പനും കോശിയും’ ഹിന്ദി റീമേക്കില്‍ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും; താരങ്ങള്‍ ഒന്നിക്കുന്നത് 13 വര്‍ഷത്തിനു ശേഷം

അഭിനയിച്ച് കീഴടക്കി; ദൃശ്യം 2നെ അഭിനന്ദിച്ച് ഭദ്രന്‍

Advertising

Don't Miss

‘സുരേന്ദ്രൻ പക്വതയില്ലാത്ത നേതാവ്’; ആർഎസ്എസ് നേതൃയോഗത്തിൽ കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം
DontMiss

ലീഗിൽ നിന്ന് രാജിവെച്ച് ആര് വന്നാലും സ്വീകരിക്കുമെന്ന് കെ സുരേന്ദ്രന്‍

February 27, 2021

അസം തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ആർജെഡി

സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസ്യാഹാരം ഒഴിവാക്കി ലക്ഷദ്വീപ് ഭരണകൂടം

ലീഗിൽ നിന്ന് രാജിവെച്ച് ആര് വന്നാലും സ്വീകരിക്കുമെന്ന് കെ സുരേന്ദ്രന്‍

വയനാട്ടിൽ ജില്ലാ കോൺഗ്രസിൽ രാജി; ഡിസിസി സെക്രട്ടറി പികെ അനിൽകുമാർ കോൺഗ്രസ്‌ വിട്ടു

ചെരുപ്പ് കടയിലെ ജീവനക്കാര്‍ക്കെതിരെ ബിജെപി തിരുവനന്തപുരം മേഖലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍റെ നേതൃത്വത്തില്‍ ശ്രീകാര്യത്ത് അക്രമം

കേരളം നിലനില്‍ക്കണമെങ്കില്‍ ഇടതുപക്ഷത്തിന്‍റെ തുടര്‍ഭരണം വരണമെന്ന് ബെന്യാമിന്‍

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • രണ്ടാംഘട്ട വാക്സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി ആരോഗ്യവകുപ്പ് February 27, 2021
  • ഓൺലൈൻ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം February 27, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS