‘അഡാര്‍ ലുക്കില്‍ വീണ്ടും മ്മടെ സ്വന്തം ലാലേട്ടന്‍’; കായംകുളം കൊച്ചുണ്ണിയിലെ പുതിയ ലുക്ക്

റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ എത്തുന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ലുക്ക് പുറത്ത്.

ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ വേഷത്തില്‍ എത്തുന്നത് നിവിന്‍ പോളിയാണ്. ആദ്യമായാണ് മോഹന്‍ലാലും നിവിന്‍ പോളിയും തിരശ്ശീലയില്‍ ഒന്നിക്കുന്നത്. ഇത്തിക്കരപ്പക്കിയുടെ മറ്റൊരു ചിത്രം ഇന്നലെ പുറത്തുവിട്ടിരുന്നു.

ബോബി-സഞ്ജയ് ആണ് തിരക്കഥ നിര്‍വഹിക്കുന്നത്. മാംഗ്ലൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here