ആലപ്പുഴയില്‍ വീട്ടമ്മ വെട്ടേറ്റു മരിച്ചു; ഭര്‍ത്താവിന്റെ സഹോദരന്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴ നെടുമുടിയില്‍ വീട്ടമ്മയായ യുവതി വെട്ടേറ്റു മരിച്ചു. വെള്ളാമത്തറ സ്വദേശി ബിജുവിന്റെ ഭാര്യ റോസിയാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍ ബോണിയെ നെടുമുടി പൊലീസ് കസ്റ്റഡിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News