മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി തിരശ്ശീലയില്‍ ഒന്നിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.
ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി എത്തുന്ന ലാലേട്ടന്റെ കൂടുതല്‍ കിടിലന്‍ ലുക്കുകള്‍ പുറത്തെത്തി. ചിത്രത്തില്‍ ഒരു പ്രധാന വേഷമാണ മോഹന്‍ലാലിന്റെ് ഇത്തിക്കരപ്പക്കിയുടേത്.
ഈ വേഷത്തിലുള്ള മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ വേഷത്തില്‍ എത്തുന്നത് നിവിന്‍ പോളിയാണ്.
ചിത്രങ്ങള്‍ കാണാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here