മയക്കുമരുന്നു കടത്തിലെ മുഖ്യ സൂത്രധാരന്‍ മലയാളിയെക്കുറിച്ച് സൂചന; നിര്‍ണായക നീക്കങ്ങളുമായി പൊലീസ്

മയക്കുമരുന്നു കടത്ത്. കേസിലെ സൂത്രധാരനായ മലയാളിയെക്കുറിച്ച് സൂചന ലഭിച്ചു
കുവൈറ്റില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഇയാള്‍ കൊച്ചി സ്വദേശിയാണെന്നാണ് വിവരം. കേസില്‍ എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി.

മയക്കുമരുന്നു കടത്തില്‍ ഇന്നലെ പിടിയിലായ പാലക്കാട് സ്വദേശികളെ കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കും. രാജ്യാന്തര സ്വഭാവമുള്ള കേസായതിനാല്‍ നാഷണല്‍ എജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News