പീപ്പിള്‍ ബ്രേക്കിംഗ്: വിടി ബല്‍റാമിന്റെ ഹൈടെക് അംഗന്‍വാടിക്കെതിരെയും വിജിലന്‍സ് അന്വേഷണം

വി.ടി.ബല്‍റാമിന്റെ ഹൈടെക് അംഗന്‍വാടിക്കെതിരെയും വിജിലന്‍സ് അന്വേഷണം. പിലാക്കാട്ടിരിയിലെ അംഗന്‍വാടി നിര്‍മ്മാണത്തിലും ക്രമക്കേടെന്ന് പരാതി.

ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാകുമ്പോഴേക്കും കെട്ടിടത്തില്‍ ചോര്‍ച്ച ഉണ്ടായി. അംഗന്‍വാടി നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News