ബോളീവുഡിന്റെ സെലിബ്രൈറ്റി താരങ്ങളാണ് കരീനകപൂറും സെയ്ഫ് അലിഖാനും. സെലിബ്രൈറ്റി മക്കളില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടത് തൈമുറിനെയാണ്.
ക്യാമറക്കണ്ണുകള്‍ക്ക് അത്രയെളുപ്പത്തിലൊന്നും കിട്ടാറില്ല തൈമറിനെ. ബോളിവുഡിലെ സെലിബ്രിറ്റി തന്നെയാണ് ഇപ്പോള്‍ തൈമൂര്‍.
ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയ തൈമുറിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here