ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്നുറപ്പാണ്. സംസ്ഥാനത്ത് എന്‍ഡിഎ ശിഥിലമാണെന്നും
ബിഡിജെഎസിന് പ്രത്യേക സ്ഥാനാര്‍ത്ഥി വേണമെന്ന പ്രാദേശിക ആവശ്യം ശക്തമാണെമന്നും വെള്ളാപ്പള്ളി ഇടുക്കിയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here