കല വിപ്ലവം പ്രണയം; വിശേഷങ്ങള്‍ പങ്കുവെച്ച് ആന്‍സന്‍ പോളും ഗായത്രി സുരേഷും ആര്‍ട്കഫേയില്‍

കല വിപ്ലവം പ്രണയം വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തുന്നു. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നായകന്‍ ആന്‍സന്‍ പോളും നായിക ഗായത്രി സുരേഷും ആര്‍ട്കഫേയില്‍.

നവാഗതരുടെ കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ആന്‍സന്‍. ഒരു മെക്‌സിക്കന്‍ അപാരതയിലൊന്നും ലഭിക്കാത്ത ഒരു സന്തോഷം ഈ ചിത്രത്തിലൂടെ ലഭിച്ചുവെന്ന് ഗായത്രി.

ചിത്രം 23 ന് റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News