കിടിലന്‍ ലുക്ക്; അടിമുടി മാറ്റം; അനുപമ പരമേശ്വരന്റെ പുതിയ ചിത്രങ്ങള്‍ കാണാം

ചുരുള്‍മുടിക്കാരിയായെത്തി മലയാളികളുടെ മനംകവര്‍ന്ന താരമാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ മറ്റൊരു നായികയ്ക്കും കിട്ടാത്തത്ര സ്വീകാര്യതയായിരുന്നു ആദ്യ ചിത്രത്തില്‍ അനുപമക്ക് ലഭിച്ചത്.

തെലുങ്കിലും തമിഴിലും ഏറെ ചിത്രങ്ങള്‍ കൈയ്യിലുള്ള താരം മലയാളത്തില്‍ വലുതായൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

നാടന്‍ ചുരുളന്‍മുടിക്കാരിയായെത്തിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ്  സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. സ്ട്രൈറ്റ് ചെയ്ത്, മുടി സ്റ്റെപ്പ് കട്ട് വെട്ടി കിടുലുക്കിലാണ് താരം എത്തിയത്.

ചിത്രങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News