
ഒരു കപ്പ് ചായ ആയാലും കുടുംബത്തിന് മുഴുവന്‍ ഭക്ഷണമായാലും 1രൂപ നിരക്ക് ഈടാക്കിക്കൊണ്ട് ഊബര്‍ ഈറ്റ്സ് അത് ഡെലിവറി ചെയ്യും. ജനങ്ങളുടെ ആവശ്യത്തിന് ആഹാരം വിതരണം ചെയ്യുന്ന ഊപര്‍ ഈറ്റ്സ് കൊച്ചിയിലും. ഇതില്‍ 200ലധികം റസ്റ്റോറന്റുകള്‍ പങ്കാളികളാണ്. കലൂര്‍,പനമ്പള്ളി നഗര്‍,മറൈന്‍ ഡ്രൈവ്, എളംകുളം എന്നിവിടങ്ങലിാണിപ്പോള്‍ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.
കൊക്കോ ട്രീ, ഗോകുല്‍ ഊട്ടുപുര,മിലാനോ ഐസ്‌ക്രീം, ചായ് കോഫി,സര്‍ദാര്‍ ജി ദാദാബ തുടങ്ങി നിരവധി ജനപ്രിയ ഭക്ഷണശാലകളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാമെന്ന ആകര്‍ഷണീയതയുണ്ട് ഈ ആപ്പിന്.പ്രാഥമികമായി ഒരു രൂപ ഓഫര്‍ നിരക്കില്‍ ഓര്‍ഡറിന്റെ കാര്യത്തില്‍ നിബന്ധനകളൊന്നുമില്ലാതെ ഊബര്‍ ഈറ്റ്സ് പ്രയോജനപ്പെടുത്താം.
ഒരു കപ്പ് ചായ ആയാലും കുടുംബത്തിന് മുഴുവന്‍ ഭക്ഷണമായാലും 1രൂപ നിരക്ക് ഈടാക്കിക്കൊണ്ട് ഊബര്‍ ഈറ്റ്സ് അത് ഡെലിഴരി ചെയ്യും.
ഏഴുമാസത്തിനകംദില്ലി,ഗുഡ്ഗാവ്,ബംഗലൂരു,ചെന്നൈ,ചണ്ഡിഗഢ്,ഹൈദരാബാദ്,പൂനൈ,ജയ്പൂര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ കൊച്ചിയിലുമാണ് ഊബര്‍ ഈറ്റ്സ് എത്തിയിരിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here