കൊച്ചിന്‍ റിഫൈനറിയില്‍ തീപിടിത്തം

കൊച്ചിന്‍ റിഫൈനറിയില്‍ തീപിടിത്തം. ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്ന് കൊച്ചിന്‍ റിഫൈനറി അധികൃതര്‍ അറിയിച്ചു.

നാലര ബില്യണ്‍ മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ളതാണ് പ്ലാന്‍റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here