ആ ധീരതയ്ക്ക് അംഗീകാരം; സിംഹക്കൂട്ടില്‍ നിന്നും യുവാവിനെ രക്ഷിച്ച ജീവനക്കാര്‍ക്ക് കേരളത്തിന്റെ ആദരം

തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേയ്ക്ക് എടുത്ത് ചാടിയ യുവാവിന്റെ പരാക്രമം ഇന്നലെ ഏവരേയും ഞെട്ടിച്ചിരുന്നു. ജീവനക്കാര്‍ ഓടിയെത്തി നടത്തിയ പരിശ്രമമാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്.

സിംഹക്കൂട്ടിലേക്ക് ചാടി യുവാവിനെ രക്ഷിച്ച ജീവനക്കാരെ കേരളം ആദരിക്കുന്നു. ഓരോരുത്തര്‍ക്കം ആയിരം രൂപ വീതം പാരിതോഷിമായി നല്‍കുമെന്ന് വകുപ്പു മന്ത്രി കെ രാജു അറിയിച്ചു.

ഒറ്റപ്പാലം സ്വദേശി മുരുകനാണ് മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്. പത്ത് ജീവനക്കാര്‍ ചേര്‍ന്നാണ് ഇയാളെ രക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News