പെറുവിലെ ഹൈവേയില്‍ ബസ് ദുരന്തം; 45 യാത്രക്കാരില്‍ 44 പേരും മരിച്ചു

റോഡപകടങ്ങള്‍ ലോകത്തെ നടുക്കുകയാണ്. പെറുവിലെ ഏരിക്യുപയില്‍ പാന്‍ അമേരിക്കന്‍ സര്‍ ഹൈവേയിലുണ്ടായ ബസപകടത്തില്‍ 44 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഹൈവേയില്‍ നിന്ന് 300 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞതോടെയാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. ബസിലുണ്ടിയിരുന്ന 45 യാത്രക്കാരില്‍ 44 യാത്രക്കാരുടെയും ജീവന്‍ പൊലിയുകയായിരുന്നു. പ്രസിഡന്റ് പെഡ്രോ പാബ്ലോ കുസിന്‍സ്‌കി അനുശോചനം രേഖപ്പെടുത്തി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here