
തെലുങ്കു സിനിമയിലെ സൂപ്പര്‍താരമായ അല്ലു അര്‍ജുന്‍ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ്. അല്ലുവിന്റെ ചിത്രങ്ങളെ മലയാളികള്‍ ഏറെ ഇഷ്ടത്തോടെയാണ് സ്വീകരിക്കാറ്. അല്ലു സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മകന്‍ അയാനെ വെടിവെച്ചിടുന്ന വീഡിയോയാണ് അല്ലു അര്‍ജുന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചത്. അഡാര്‍ ലൗവിനെ അനുകരിക്കുന്ന വീഡിയോയില്‍ പ്രിയയായി അല്ലുവും റോഷനായി അയാനും എത്തുന്നു.
നേരത്തെ പ്രിയയുടെ കണ്ണിറുക്കലില്‍ വീണുപോയ ഒരാളാണ് അല്ലുവും. പ്രിയയെയും മാണിക്യമലരിനെയും അഭിനന്ദിച്ച് അല്ലു രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here