സിപിഐഎം സംസ്ഥാന സമ്മേളനം; അബുദാബിയിലെ മലയാളി കുടുംബത്തിന്റെ ആശംസ വൈറലാകുന്നു

സിപിഐഎം സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ച് അബുദാബിയിലെ മലയാളി കുടുംബം ഫേസ്ബുക്കിലൂടെ അയച്ച ആശംസ വൈറലാകുന്നു.കണ്ണന്‍ ദാസും ഭാര്യ ഷിജിനയും മുന്‍ എസ് എഫ്‌ ഐ പ്രവര്‍ത്തരാണ്.

ഇരുവരും അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ സജീവ പ്രവര്‍ത്തകരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News