മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെതിരെ ആക്രമണശ്രമം; യൂത്ത് കോണ്‍ഗ്രസുകാരുടെ അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്; സിപിഐഎം സംസ്ഥാനസമ്മേളനം അപലപിച്ചു

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെതിരെ യൂത്ത്കോണ്‍ഗ്രസ് ഗുണ്ടകളുടെ അതിക്രമം. മന്ത്രിയെ ആക്രമിക്കാനുള്ള ശ്രമമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയത്. കണ്ണൂരിലായിരുന്നു സംഭവം. ഒരു കൂട്ടം യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയുമായെത്തി മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പൊലീസിന്‍റെ സമയോചിതമായ ഇടപെടലാണ് കാര്യങ്ങള്‍ സങ്കീര്‍ണമാകാതെ നോക്കിയത്. മന്ത്രിക്കെതിരായ അതിക്രമം അപലപനീയമെന്ന് സിപിഐഎം സംസ്ഥാനസമ്മേളനം വ്യക്തമാക്കി.

കടന്നപ്പള്ളിക്കെതിരായ അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News