വിവാഹസമ്മാനം പൊട്ടിത്തെറിച്ചു; വരന്‍ മരിച്ചു; സംഭവം ഇങ്ങനെ

ഒഡീഷയില്‍ വിവാഹ സമ്മനമായി നല്‍കിയ സമ്മാനപ്പൊതി പൊട്ടിത്തെരിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. വധുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ചയാണ് ഇരുവരുടെയും വിവാഹം നടന്നത്.

വിവാഹ സമ്മാനമായി സ്‌ഫോടക വസ്തു നല്‍കിയത് ആരാണ് എന്നത് സംമ്പന്ധിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. മുത്തശ്ശി സംഭവ സഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് വരന്‍ മരണപ്പെട്ടത്.സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News