സൊമാലിയയില്‍ ഇരട്ട സ്‌ഫോടനം; 45 മരണം

ഇരട്ട ബോംബാക്രമണം സോമാലിയയില്‍ 45 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനത്തുണ്ടായ ഇരട്ട ബോംബാക്രമണത്തിലാണ് 45 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ വാഹനം സര്‍ക്കാര്‍ ആസ്ഥാനത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഷബാബ് ഭീകരര്‍ ഏറ്റെടുത്ത്ിട്ടുണ്ട്. സേനയുമായി നടത്തിയ ആക്രമണത്തില്‍ 5 ഓളം ഭീകരര്‍ കൊല്ലപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here