സഖാവ് അലക്‌സായി മമ്മൂക്ക; പരോളിന്റെ ഡിജിറ്റല്‍ ഫ്ളിപ്പ് പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രം പരോളിന്റെ ഡിജിറ്റല്‍ ഫ്ളിപ്പ് പുറത്തിറങ്ങി.

അജിത് പൂജപ്പുരയുടേ തിരക്കഥയില്‍ എഡിസി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മിയ ജോര്‍ജ്ജ്, ഇനിയ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ലാലു അലക്സ്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News